വരുന്നു മഹേഷ് ബാബുവിന്റെ മേജർ | FIlmibeat Malayalam

2019-03-01 156

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയുമായി സിനിമ വരുന്നു. മേജര്‍ എന്ന പേരിലുളള ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് ബാബു തന്നെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നത്.
mahesh babu to produce major sandeep unnikrishnan's movie